obit

ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് അഞ്ചു തൈയ്ക്കൽ ക്ഷേത്രത്തിന് സമീപം ചുള്ളനയിൽ സി.എസ്. ഷാജിയുടെ (കുട്ടൻ) ഭാര്യ സുധർമ്മ (47) നിര്യാതയായി.മക്കൾ: സി.എസ്.ആകാശ് ,സി.എസ്.അരുൺ. സഞ്ചയനം: 26ന് ഉച്ചയ്ക്ക് 2ന്.