മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ 'മഞ്ഞിൽ വിരിഞ്ഞ സ്നേഹം ക്രിസ്തുമസ് സായാഹ്നം 26ന് വൈകിട്ട് 6ന് കത്തീഡ്രലിൽ ന‌ടക്കും. ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ.എബി ഫിലിപ് അധ്യക്ഷനാവും. പി.കെ.സഖറിയ ക്രിസ്മസ് സന്ദേശം നൽകും.