
ചമ്പക്കുളം : അമിച്ചകരി വടക്കുംമുറി പരേതനായ ഫ്രഞ്ചു ചാക്കോയുടെ ഭാര്യ മേരിക്കുട്ടി ചാക്കോ (തങ്കമ്മ -95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ചമ്പക്കുളം സെൻറ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. മക്കൾ : തങ്കച്ചൻ, ജോർജ്, ഗ്രേസി, ഡെയ്സി. മരുമകൾ : വിൻസി ജോർജ്.