ചേർത്തല: മുനിസിപ്പൽ 16-ാം വാർഡിൽ പടിഞ്ഞാറെക്കരതെളി പി.വി. രാമചന്ദ്രൻ(72)നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 716-ാം നമ്പർ ശാഖ മുൻ സെക്രട്ടറിയാണ്.ഭാര്യ: പരേതയായ രാധ. മകൾ: കാർത്തിക.