a

മാവേലിക്കര: കൊറ്റാർകാവ് മുളമൂട്ടിൽ തറയിൽ റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ചിന്നപ്പൻ (83) നിര്യാതനായി. ഭാര്യ : ദേവകി. മക്കൾ: സി.ഉണ്ണികൃഷ്ണൻ (കെ.എസ്.ഇ.ബി, ഇടപ്പോൺ​), സി.ഹരികൃഷ്ണൻ, സി.സുധികൃഷ്ണൻ. മരുമകൾ: പി.എസ്.ഷൈനി.