ഹരിപ്പാട്: യു.ഐ.ടി കരുവാറ്റയിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററുടെ ഒഴിവ്. യു.ജി.സി മാനദണ്ഡമനുസരിച്ച് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി ജനുവരി 3ന് രാവിലെ 10ന് കോളേജ് ഓഫീസിൽ എത്തണം. ഫോൺ: 9446443769.