അമ്പലപ്പുഴ: പുറക്കാട് കൊന്നക്കൽ വീട്ടിൽ ഔസേഫ് (67) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മോളിമ്മ, ബിനോയ്, ബിന്ദു. മരുമക്കൾ: ജോഷി, നീതു, പരേതനായ രാജു.