കായംകുളം : എരുവ കിഴക്ക് കുമാർ ഭവനത്തിൽ ആർ. ശ്രീകുമാർ (58) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പുഷ്പ. മക്കൾ: ശ്രീജിത്ത് എസ്, സുജിത്ത് .എസ്, മരുമക്കൾ: സുജി .എസ്, മഞ്ചു ജെ.