ചാരുംമൂട്: അസ്സോസിയേഷൻ ഓഫ് ഓണാട്ടുകര ഫാർമേഴ്സ് ക്ലബ്സ് വാർഷിക പൊതുയോഗം 2022 ജനുവരി ഒന്നിന് 4 മണിക്ക് ഗ്രാമപൂർണ്ണിമയിൽ കൂടും. കാർഷികോത്സവം നടത്തിപ്പിനെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന യോഗത്തിൽ അംഗങ്ങളായ കർഷകർ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.