പറയകാട് : റിട്ട.പി.ഡബ്ല്യു.ഡി.ജീവനക്കാരൻ കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ മംഗലത്തുതറയിൽ എം.ആർ.സോമനാഥൻ(77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:അല്ലി. മക്കൾ:കവിത,രജിമോൻ(മോനായി, സിവിൽ പൊലീസ് ഓഫീസർ ,മട്ടാഞ്ചേരി പൊലീസ് സ്‌റ്റേഷൻ). മരുമക്കൾ:ജയകുമാർ,രാജിഷ.