photo

ചേർത്തല: റിട്ട. റവന്യൂ ഓഫീസർ വയലാർ പഞ്ചായത്ത് 14-ാംവാർഡ് പൊരുന്നരപ്പള്ളിൽ പി.ജെ. ജോർജുകുട്ടി(പാപ്പച്ചൻ-72 )നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് ഉഴുവ സെന്റ് അന്നാസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുട്ടിയമ്മ (കോട്ടയം പാറമ്പുഴ കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം). മക്കൾ: ഷിജിൻ(അയർലൻഡ്), ജിജോ (സബ് ഇൻസ്‌പെക്ടർ, മോട്ടോർ ട്രാൻസ്‌പോർട്ട് വിംഗ് കേരള പൊലീസ്). മരുമകൻ: ജോസ് തച്ചിൽ .