ഹരിപ്പാട്: കരുവാറ്റ തെക്ക് പുത്തൻതറയിൽ സുഗതന്റെ ഭാര്യ രത്നമ്മ (60) ബംഗളൂരുവിൽ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ബംഗളൂരു കുഡിലിഗേറ്റ് ശ്മശാനത്തിൽ. മക്കൾ: സുനിൽ, സുജിത്ത്. മരുമക്കൾ: ലിജി, ശ്രീന.