ka

ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികളുടെ സംഘടനയായ 'ആശ്രയ 80'(ഔദ്യോഗിക വിഭാഗം) വാർഷിക പൊതുയോഗവും കുടുംബസംഗമവും ചിക്കൂസ് കളിയരങ്ങ് ഡയറക്ടർ ചിക്കൂസ് ശിവൻ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് അംഗങ്ങളുടെയും മക്കളുടെയും കലാപരിപാടികളോടെ യോഗം സമാപിച്ചു.