sumithra

തഴവ: കുതിരപ്പന്തി കൈമിഴേത്ത് പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ സുമിത്രക്കുട്ടിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് . മക്കൾ: കെ.ശിവശങ്കരപ്പിള്ള (ബാബു, റിട്ട.താലൂക്ക് സപ്ലൈ ഓഫീസർ), കെ.ചന്ദ്രൻ പിള്ള, എസ് . ഉഷാകുമാരി, എസ്.ഷാജിമോൾ, കെ.ഷിബു, മരുമക്കൾ: വസന്തകുമാരിയമ്മ, ഷീല , ശ്രീകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്