നൂറനാട്: എടക്കുന്നം കലതിവിളയിൽ പരേതനായ നാരായണന്റെയും പരേതയായ ജാനകിയുടെയും മകൻ എൻ. പ്രഭാകരൻ (79) മാനന്തവാടിയിൽ നിര്യാതനായി. സഹോദരങ്ങൾ: ഓമന, രത്നമ്മ, ബാബു, പ്രകാശ്, രാധ.