
ചമ്പക്കുളം: വടക്കേടം പാക്കേരിൽ പരേതനായ ചാക്കോച്ചി സാറിന്റെ ഭാര്യ ഗ്രേസമ്മ ജേക്കബ് (74) നിര്യാതയായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയിൽ.
മക്കൾ : ജോസ് ജേക്കബ്, ജോസിനി, ജിഷമോൾ. മരുമക്കൾ : റിറ്റിമോൾ, മാത്തുക്കുട്ടി, സോയി