c

ആലപ്പുഴ: എ. സി. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പുതുക്കിപ്പണിത പാറശേരി പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. പണ്ടാരക്കുളം പാലം പൊളിക്കുന്നതോെട ഗതാഗത തടസം അധികമായാൽ കൈനകരി വഴി പൂപ്പള്ളി ജംഗ്ഷനിൽ വാഹനങ്ങൾ എത്തിച്ചേരും വിധം ജി.പി.എം പാലത്തിന് സമാന്തര പാത ഒരുക്കിയിട്ടുണ്ട്