radhamma

മാന്നാർ: കുട്ടമ്പേരൂർ ആര്യമഠത്തിൽ ഡോ: രവീന്ദ്രൻ നമ്പ്യാരുടെ ഭാര്യ രാധമ്മ (73) നിര്യാതയായി. മക്കൾ: അംബിക നമ്പ്യാർ, ആർഷ നമ്പ്യാർ. മരുമക്കൾ: ഷിബു (മിലിട്ടറി), ശിവദാസ് (സിംഗപ്പൂർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.