gopalakrishnan-nair

മാന്നാര്‍: കുട്ടമ്പേരൂർ രാധേയത്തിൽ ഗോപാലകൃഷ്ണൻ നായർ (73) നിര്യാതനായി. വിമുക്തഭടനായിരുന്നു. തിരുവല്ല പെരിങ്ങര മുണ്ടന്താനത്ത് കുടുംബാംഗമാണ്. ഭാര്യ: രാധാമണി. മക്കൾ; മഞ്ജുഷ, മായ. മരുമക്കൾ: ജയകുമാർ, ശ്രീവത്സൻ. സഞ്ചയനം ഞായറാഴ്ച രാവി​ലെ 9ന്