മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് പനാറേത്ത് സന്ധ്യാസിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ ഓമനാഭാസി (74) നിര്യാതയായി. മക്കൾ: ബി. അശോക് കുമാർ, സന്ധ്യാ കുമാരി. മരുമക്കൾ: അശ്വതി കൃഷ്ണ, ടി.എസ്. രാജേഷ്. സഞ്ചയനം 27ന് രാവിലെ 9ന്.