
അമ്പലപ്പുഴ: നീർക്കുന്നം നിഹാസ് മൻസിലിൽ എ.കെ.എഫ്. കോയ (68) നിര്യാതനായി. ഡി.സി.സി അംഗം, കാക്കാഴം മുഹ്‌യിദ്ദീൻ മസ്ജിദ് മുൻ പ്രസിഡന്റ്, കാക്കാഴം അൽ അമീൻ സെൻട്രൽ സ്കൂൾ സ്ഥാപക പ്രസിഡന്റ്, അമ്പലപ്പുഴ പീലിംഗ് അസോസിയേഷൻ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലൈലാബീവി. മക്കൾ: നിഹാസ്, നിസാം, സുലേഖ. മരുമക്കൾ: നഫ്സി, ജസീല, നിയാസ്.