sarojinikuttyamma

ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂർ കരിപ്പൂ കിഴക്കതിൽ (കൗസ്തുഭം) വീട്ടിൽ പരേതനായ പി.കെ. കൊച്ചുകൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിക്കുട്ടി അമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ചെങ്ങന്നൂർ അങ്ങാടിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, 86) ആലപ്പുഴ കളർകോട് മകളുടെ വസതിയായ ശ്രീരാഗം വീട്ടിൽ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മകളുടെ വീട്ടുവളപ്പിൽ. മക്കൾ: ഗീത രാജശേഖരൻ (റി​ട്ട. ബി.എസ്.എൻ.എൽ), കെ. ജയരാജ് (അഡ്വക്കേറ്റ്, ചെങ്ങന്നൂർ). മരുമക്കൾ: ജി.രാജശേഖരൻ നായർ (റി​ട്ട. ഫെഡറൽ ബാങ്ക്), വി.കെ. ശ്രീദേവി (ഗവ. യു.പി സ്കൂൾ, കോഴഞ്ചേരി ഈസ്റ്റ്). സഞ്ചയനം 27ന് രാവിലെ 9.30ന്.