obit

ചേർത്തല: മുനിസിപ്പൽ 28-ാം വാർഡിൽ ശാരദാ ഭവനിൽ കേശവ കമ്മത്ത് (85) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിഭായി. മക്കൾ: അജിത്ത് കുമാർ കമ്മത്ത്, ഷീല പ്രേംജി പൈ. മരുമക്കൾ: പ്രേംജി പൈ, ഷീല.ബി. പ്രഭു.