checha

കായംകുളം: പുതുപ്പള്ളി തെക്ക് തട്ടയ്ക്കാട്ടുകടവിൽ പരേതനായ ജോർജ്ജ് ഡാനിയലിന്റെ ഭാര്യ ചേച്ച (കുഞ്ഞുകുഞ്ഞമ്മ-78) നിര്യാതയായി. മക്കൾ: സുജ,സിബി. മരുമകൻ: ഷാജി.