rudraniyamma

ഭഗവതിപ്പടി: കൊയ്പ്പള്ളി കാരാണ്മ ചക്കാലയിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ രുദ്രാണിയമ്മ(91) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 3ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണൻ തമ്പി(ദുബായ്), മധുസൂദനൻ തമ്പി(അബുദാബി). മരുമക്കൾ: ഉഷ ജി.തമ്പി, ശാലിനി എം.തമ്പി.