ആലപ്പുഴ : സേവാഭാരതി തെക്കേക്കരയുടെയും മാവേലിക്കര പ്രിസൈസ് കണ്ണാശുപത്രിയുടെയും എമിറേറ്റ്സ് ഡയഗ്നോസ്റ്റിക് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിരരോഗ നിർണ്ണയവും സൗജന്യ പ്രമേഹ, രക്തസമ്മർദ്ദ നിർണ്ണയവും 26 ന് രാവിലെ 9 മുതൽ 2 വരെ പല്ലാരിമംഗലം മുള്ളിക്കുളങ്ങര മദർലാന്റ് പബ്ലിക് സ്കൂളിൽ നടക്കും. രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പറുകൾ: 8606060639, 9446478815