obit

ആലപ്പുഴ: തിരുമല വാർഡ് സീറോ ജെട്ടിയിൽ ആശാദീപം(അജിത് ഭവനം) എം.ആർ.അജിത്(57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സീറോജെട്ടിക്ക് സമീപം വീട്ടുവളപ്പിൽ.ഭാര്യ: മിനി അജിത്. മക്കൾ: അമൽജിത്(ബൈജൂസ് ആപ്പ്), ദിൽജിത്(എം.ബി.ബി.എസ് വിദ്യാർത്ഥി).