
മാന്നാർ: ഇരമത്തൂർ വല്യേടപറമ്പിൽ എം.ജി.കരുണാകരന്റെ ഭാര്യ കുളഞ്ഞിക്കാരാഴ്മ ആശാരിശ്ശേരിൽ കുടുംബാഗം രേവമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: രമ രവീന്ദ്രൻ, എം.കെ.രാജേന്ദ്രൻ (വൈസ് പ്രസിഡന്റ് ശ്രീനാരായണ സമിതി, ബാംഗ്ലൂർ) , രതി കാർത്തിക് , അഡ്വ. കെ. സന്തോഷ് കുമാർ (മുൻ പ്രസിഡന്റ് , എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ)
മരുമക്കൾ: രവീന്ദ്രൻ (എക്സ്-സർവീസ് ), സുനിത രാജേന്ദ്രൻ (ബാംഗ്ലൂർ), കാർത്തിക് (സൂര്യ ഇലക്ട്രിക്കൽസ്, ബാംഗ്ലൂർ), അമ്പിളി സന്തോഷ്.