ആലപ്പുഴ: ക്ഷീരവികസന വകുപ്പ് തണ്ണീർമുക്കം പഞ്ചായത്തിൽ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 28 വരെ നീട്ടി. ksheersaree.kerala.gov.in ൽ അപേക്ഷ നൽകാം.