logo

ആലപ്പുഴ: എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തി​ന്റെ ലോഗോ മന്ത്രി കെ.രാജൻ പ്രകാശനം ചെയ്തു. ആര്യാട് സാംസ്കാരിക നിലയം ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ടി.ജെ.ആഞ്ചലോസ്, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുൺബാബു, സ്വാഗത സംഘം ജനറൽ കൺവീനർ അസ്‌ലം ഷാ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണ പ്രസാദ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, മഹിളാ സംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് യു.അമൽ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.കണ്ണൻ എന്നിവർ പങ്കെടുത്തു.