ഹരിപ്പാട്: മേൽപ്പാടം കരിപ്പൊലിക്കാട്ടിൽ ജനാർദ്ദനൻ (86)നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ലീല, കെ.പി.ശശി, പ്രകാശ് , ഓമന, രമണി. മരുമക്കൾ: വിശ്വനാഥൻ, ശ്യാമള, രാജേശ്വരി, രവി, മധു.