പത്തിയൂർ : കരിപ്പുഴ ഉള്ളിട്ട പുഞ്ചയിൽ കൃഷി ഇറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ചേപ്പാട് പഞ്ചായത്ത് നെല്ലുത്പാതക സമി​തി അംഗങ്ങളുടേയും പുഞ്ചകൃഷിക്കാരുടേയും യോഗം ഇന്ന് ഉച്ചയ്ക്ക് 2.30 ന് പനച്ചമൂട് ഗവ.എൽ.പി​.എസി​ൽ ചേരും.