maya

വള്ളികുന്നം: എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശന്റെ സഹോദരിയും മുൻ കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ്‌ കാപ്പിൽ മാവനാൽ കുറ്റിയിൽ പരേതനായ എം. അനിരുദ്ധന്റെ ഭാര്യയുമായ മായ അനിരുദ്ധൻ (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അജിത്ത്, അജയ്. മരുമക്കൾ: വീണ, സുനിത. സഞ്ചയനം 28ന് രാവിലെ 9.30ന്.