നീരേറ്റുപുറം: കൊല്ലാറയിൽ വൽസാംഗതന്റെ ഭാര്യ പ്രസന്നകുമാരി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ദീപാമോൾ, നിഷാമോൾ. മരുമക്കൾ: ഹണി, ഗിരീഷ്.