കായംകുളം: പള്ളിക്കൽ മഞ്ഞാടിത്തറ രാജേഷ് ഭവനത്തിൽ ഭരതൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധ. മക്കൾ: രാജേഷ്, രേഖ. മരുമക്കൾ: ധന്യ, സുരേഷ് മോഹൻ.