vasudevanpillai

ഭഗവതിപ്പടി: ഈരേഴ തെക്ക് തുരുത്തിയിലേത്ത് കിഴക്കതിൽ വാസുദേവൻ പിള്ള (75) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ലേഖ, രേഖ, താര. മരുമക്കൾ: വി. ഗോപാലകൃഷ്ണൻ, കണ്ണൻ, ഗോപാലകൃഷ്ണൻ. സഞ്ചയനം 26ന് രാവിലെ 8ന്.