കണിച്ചുകുളങ്ങര : പുകലതോപ്പുവെളി അപ്പൂസ് ഹോട്ടൽ മോഹൻദാസ് (62-സുരേഷ് ) നിര്യാതനായി. സംസ്‌കാരം 25ന് വൈകുന്നേരം 5ന് വീട്ടുവളപ്പിൽ. ഭാര്യ : ശ്രീലത. മക്കൾ : മഞ്ജുസേതുനാഥ്, അഭിനേഷ്. മരുമകൻ : സേതുനാഥ്.