ആലപ്പുഴ: പൂങ്കാവ് ഔവർ ലേഡി ഒഫ് അസംപ്ഷൻ ദേവാലയത്തിൽ ഉണ്ണിമിശിഹായുടെ ദർശന തിരുന്നാൾ ഇന്ന് മുതൽ ജനുവരി 9 വരെ നടക്കും. തിരുന്നാൾ ദിനമായ 2ന് വൈകിട്ട് 3.30ന് നടക്കുന്ന സമൂഹബലിക്ക് ആലപ്പുഴ രൂപതാ മെത്രാൻ ഡോ. ജയിംസ് റാഫേൽ ആമാപറമ്പിൽ മുഖ്യകാർമ്മികനാകും. 9ന് എട്ടാമിടത്തോടെ തിരുന്നാൾ സമാപിക്കും.