തുറവൂർ: കോടംതുരുത്ത് കണ്ടത്തിപ്പറമ്പിൽ പരേതനായ ശ്രീനിവാസ നായ്ക്കന്റെ ഭാര്യ ലീലാഭായി (77) നിര്യാതയായി. മക്കൾ: ഡോ.ദേവരാജ്, അജിത്ത് കുമാർ, ഗോപാലകൃഷ്ണ നായിക്. മരുമക്കൾ: സുമ, വിജയ.