s

ചാരുംമൂട് : ബ്രിട്ടനിലെ ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ലണ്ടൻ പ്രവാസി കൗൺസിലിന്റെ 2021 ലെ മികച്ച വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്‌കാരത്തിന് ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ. ഷെരീഫിനെ തിരഞ്ഞെടുത്തു. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ജനുവരി രണ്ടാംവാരം ചാരുംമൂട്ടിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
കാൽ നൂറ്റാണ്ടായി വിദ്യാഭ്യാസ,ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്നയാളാണ് എൻ.ഷെരീഫ്.