kalyani

പൂച്ചാക്കൽ : പള്ളിപ്പുറം ഏഴാം വാർഡ് മഠത്തറ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ കല്യാണി (98) നിര്യാതയായി. മക്കൾ: പരേതനായ പുരുഷൻ, രത്നമ്മ , ദിനേശൻ. മരുമക്കൾ: സുജാത, മണി, സരള.