ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പാറയിൽ ഗോകുലത്തിൽ ഗോപിനാഥൻ (75)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലയ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: ഗോപീകൃഷ്ണൻ, സുസ്മി. മരുമക്കൾ: അശ്വതി,മനോജ്.