mahesh

പൂച്ചാക്കൽ. അരൂക്കുറ്റി പഞ്ചായത്ത് 12-ാം വാർഡ്. മഠത്തിത്തറ വീട്ടിൽ മനോഹരന്റെ മകൻ മഹേഷ് (37 ) നിര്യാതനായി. ഭാര്യ: രേഷ്മ. മകൻ : നിവേദ് കൃഷ്ണ .