കായംകുളം : പുതുപ്പള്ളി കുമ്പിലേത്ത് കെ.കെ.ജി.പിള്ള (74) നിര്യാതനായി. ഭാര്യ: മണി ജി.പിള്ള. മക്കൾ: ബിന്ദു സുധീർ, ബിജു ഗോപി, ബിനു ഗോപി. മരുമക്കൾ: സുധീർ, രേഷ്മ ബിജു, നോയിൽ. സഞ്ചയനം: 30ന് രാവിലെ 8ന്.