rajan

കായംകുളം : കൃഷ്ണപുരം രാജധാനിയിൽ എസ്. രാജൻ നിര്യാതനായി. കൃഷ്ണപുരം കരസമിതി രക്ഷാധികാരിയായി​പ്രവർത്തിച്ചിരുന്നു. ഭാര്യ: ഉമാരാജൻ. മക്കൾ: ഡോ.ശൈത്യരാജ്, ഡോ.ശീതരാജ്. സഞ്ചയനം: വ്യാഴാഴ്ച രാവി​ലെ 8ന്.