കലവൂർ : മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡിൽ ലക്ഷ്മി നിവാസിൽ ടി.കെ.രാജപ്പൻ (73) നിര്യാതയായി. ഭാര്യ: ശോഭന. മകൻ : സബിൽ രാജ് (കെ.എസ്.എഫ്ഇ, ചേർത്തല). മരുമകൾ : സൂര്യ (പി.ഡബ്ള്യു.ഡി. ആലപ്പുഴ). സഞ്ചയനം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന്.