
മാന്നാർ: എസ്.എൻ.ഡി.പി ശാഖാ യോഗം കുരട്ടിശ്ശേരി ശാഖ പ്രസിഡന്റും ഇരമത്തൂർ കൊറ്റിനാട്ട് കുടുംബാംഗവുമായ കെ.ജി.ഗോപി (75 ) ഹൈദരാബാദിൽ നിര്യാതനായി. നാഷണൽ മിനറൽ ഡെവലമെൻറ് കോപ്പറേഷൻ (എൻ.എം.ഡി.സി) മുൻ ഉദ്യോഗസ്ഥനായിരുന്നു.സംസ്കാരം ഹൈദരാബാദിൽ നടന്നു. ഭാര്യ: ചെല്ലമ്മ. മക്കൾ: എ. ബിന്ദു മന്മദൻ, കെ.ജി പ്രദീപ്, സിന്ധു ബിജു. മരുമക്കൾ: എ.മന്മദൻ(ഹൈദരാബാദ്), പ്രിയ പ്രദീപ് (ഹൈദരാബാദ്), ബിജു (പൂനെ).