photo

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 7-ാംവാർഡിൽ തൈയ്യാഞ്ഞിലിത്തറ വീട്ടിൽ രാജൻ (63)നിര്യാതനായി. ഭാര്യ: അല്ലി.മക്കൾ:ഉണ്ണിക്കുട്ടൻ,രാജിനി. മരുമകൻ:സനീഷ്‌.