mg-mathew

മാന്നാർ: കടപ്ര മണലേൽ മഠത്തിൽ എം.ജി.മാത്യു (കുഞ്ഞ്,84) നിര്യാതനായി. മാന്നാർ മർത്താമറിയം പളളി ട്രസ്റ്റി സെക്രട്ടറി, ഓഡിറ്റർ, സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ, മണലേൽ കുടുംബയോഗം സെക്രട്ടറി,ട്രഷറർ, പാടശേഖര സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : മറിയാമ്മ മാത്യു.
മക്കൾ; ജോർജ്ജ് മാത്യു (ബെന്നി,സൗദി),റേച്ചൽ മാത്യു (ബീന,സൗദി),ബിന്ദു മാത്യു (സെന്റ് മേരീസ് എച്ച്.എസ്, മാവേലിക്കര). മരുമക്കൾ: സെലി ജോർജ്ജ് (സൗദി),ബോബി (സൗദി),ഷാജി (ദുബായ്).