അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ, ബി.എസ്.എൻ.എൽ കരുമാടി, അറക്കൽ, മണ്ണുമ്പുറം, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷൻ പരിധിയിൽ ലൈൻ തറമേഴം, ഇരുമ്പനം, മെഡിക്കൽകോളേജ് ഈസ്റ്റ്‌, വണ്ടാനം, നീർകുന്നം, പള്ളിമുക്ക് ഈസ്റ്റ്‌, എം.സി.എച്ച് ന് സമീപം, അറവുകാട്, പത്തിൽപ്പാലം, ഗുരുപാദം, എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.